കൊവിഡ് ഭീതിയിൽ നിന്ന് കരകയറാനാകാതെ രാജ്യം; തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തോളം മരണങ്ങൾ
രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 76,870 സാമ്പിളുകളാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 75,000 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.